മതപരിവര്‍ത്തനം നടത്തുന്നവരെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ആക്രമിച്ച് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍
October 20, 2021 1:58 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ ആക്രമണം. മിര്‍പൂര്‍ കാത്തലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി