ഇനി 100ല്‍ അല്ല 112ല്‍ വിളിക്കണം പൊലീസിനെക്കിട്ടാന്‍
February 16, 2019 5:16 pm

തിരുവനന്തപുരം: അടിയന്തര സഹചര്യങ്ങളില്‍ പൊലീസ് സഹായം തേടാന്‍ വിളിക്കുന്ന 100എന്ന നമ്പര്‍ മാറുന്നു. പുതുതായി 112എന്ന നമ്പറിലാണ് ഇനി വിളിക്കേണ്ടത്.