വീഡിയോ ശരിക്കും ഉണ്ടോയെന്ന് ഒരു വിഭാഗം; നഗ്ന ദൃശ്യ വിവാദം: എ പി സോണയെ പുറത്താക്കി സിപിഎം
January 14, 2023 7:38 pm

ആലപ്പുഴ: സഹപ്രവർത്തകയുടേത് ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ