nucleatr-weapon ഏഷ്യന്‍ മേഖലകള്‍ക്ക് ഭീഷണി ; പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതായി യുഎസ്
February 14, 2018 10:34 am

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ മധ്യദൂര ക്രൂസ് മിസൈലുകളടക്കം പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുകയാണെന്നും, ഇത് തെക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായും