പാക്കിസ്ഥാന്‍ കുടുങ്ങി, ആണവകേന്ദ്രങ്ങള്‍ ഇന്ത്യ തിരിച്ചറിഞ്ഞതില്‍ പരക്കെ ആശങ്ക
September 25, 2017 11:25 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ആണവ കേന്ദ്രങ്ങൾ അമേരിക്കന്‍ ചാരകണ്ണുകള്‍ കണ്ടെത്തിയത് പാക്കിസ്ഥാന് കനത്ത പ്രഹരമായി. ഒന്‍പതോളം മേഖലകളില്‍ അതീവ രഹസ്യമായി പാക്കിസ്ഥാന്‍