ആണവകേന്ദ്രങ്ങളുടെയും റിയാക്ടറുകളുടെയും വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാക്കിസ്ഥാനുംJanuary 1, 2024 11:58 pm
ന്യൂഡൽഹി : രാജ്യത്തെ ആണവകേന്ദ്രങ്ങളുടെയും റിയാക്ടറുകളുടെയും വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയതായി വിദേശകാര്യമന്ത്രാലയം. ഓരോവർഷവും വിവരങ്ങൾ കൈമാറണമെന്ന കാരാറിന്റെ

