റോയുടെ മുന്‍ മേധാവി രജീന്ദര്‍ ഖന്ന ഇനി ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ്
January 3, 2018 12:58 pm

ന്യൂഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മുന്‍ മേധാവി രജീന്ദര്‍ ഖന്നയെ ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി നിയമിച്ചു. അരവിന്ദ് ഗുപ്ത