ഭാവനയുടെ തിരിച്ചുവരവ് ചിത്രം കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു
June 20, 2022 4:42 pm

ഭാവനയുടെ മലയാള സിനമയിലേക്കുള്ള തിരിച്ചുവരവ് ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീൻ പ്രധാന കഥാപാത്രമായുണ്ട്.