prabas ആരാധകര്‍ നിര്‍ബന്ധിച്ചു; പ്രഭാസും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുത്തു
April 12, 2019 4:37 pm

ബാഹുബലി താരം പ്രഭാസും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുറന്നു. ആരാധകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്തത്.അക്കൗണ്ട് തുറന്ന് നിമിഷങ്ങള്‍ക്കകം 6,63,000