എന്‍എസ്എസ് കരയോഗമന്ദിരം ആക്രമിച്ച സംഭവം, രണ്ടു പേര്‍ പിടിയില്‍
August 8, 2017 9:25 am

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായി. കമുകിന്‍തോട് സ്വദേശികളായ