മുഖ്യമന്ത്രിയുടെ പ്രസ്താവന അവഗണനയോടെ തള്ളുന്നു; വിമര്‍ശനവുമായി സുകുമാരന്‍ നായര്‍
November 2, 2019 1:10 pm

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവീകരണത്തിന് തയ്യാറാകാത്ത പ്രസ്ഥാനങ്ങള്‍ അസാധുവാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന