ഒടുവില്‍ ‘ശരിദൂരത്തിലേക്ക്’ എന്‍.എസ് എസ് ഇറങ്ങി, യു.ഡി.എഫിനായി !
October 15, 2019 3:33 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യ പ്രചാരത്തിനിറങ്ങി എന്‍.എസ്.എസ്. വട്ടിയൂര്‍ക്കാവ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി തിരുവനന്തപുരം താലൂക്ക് യൂണിയന്‍