കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എന്‍.ആര്‍.ഇ നിക്ഷേപം സഭയില്‍ ഉന്നയിച്ച് ജലീല്‍
August 5, 2021 10:30 am

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്റെ എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ എന്‍.ആര്‍.ഇ നിക്ഷേപം കെ.ടി ജലീല്‍ നിയമസഭയില്‍