UDF യു.ഡി.എഫ് ജാഥ നവംബര്‍ ഒന്നിന് ആരംഭിക്കും; കോഴിക്കോട്ടും കൊച്ചിയിലും മേഖല റാലി
October 19, 2017 9:00 am

കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ജാഥ നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി