2.0 രജനീകാന്ത് ചിത്രം 2.0യുടെ ട്രെയിലര്‍ നവംബര്‍ 3ന് എത്തും
October 25, 2018 5:16 pm

രജനീകാന്ത് റോബോട്ടിന്റെ വേഷത്തിലെത്തുന്ന ചിത്രം 2.0യുടെ ട്രെയിലര്‍ നവംബര്‍ 3ന് എത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ്