നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ കളിച്ചേക്കും
November 15, 2022 2:32 pm

ജനുവരിയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ നൊവാക് ജോക്കോവിച്ച് കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ജോക്കോവിച്ചിന് വിസ ലഭിച്ചതായി ഗാർഡിയൻ ഓസ്‌ട്രേലിയയും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ