കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കുടുംബം
August 20, 2019 2:39 pm

തൃശ്ശൂര്‍: ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. അന്വേഷണം എന്‍ഐഎക്ക്