ഹൈവേയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍
January 15, 2019 8:01 am

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് തിരുവനന്തപുരം മംഗലപുരം സ്വദേശി ബിനു പിടിയില്‍. ഹൈവേ കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ മോഷണം നടത്തുന്ന ബിനുവിനെ പ്രത്യേക