ലോകകപ്പ് ക്രിക്കറ്റ്; പാക്കിസ്ഥാനെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്
June 1, 2019 10:12 am

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റ് പന്ത്രണ്ടാം സീസണില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നോട്ടിംഗ്ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന്