nurse strike നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ; സര്‍ക്കാര്‍ പരിഷ്‌കരിച്ച വിജ്ഞാപനം പുറത്തിറക്കി
April 23, 2018 8:06 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനം ലേബര്‍ കമ്മിഷണര്‍ പുറത്തിറക്കി. ഇതു പ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും