ഹത്രാസ് കേസ് ; സിബിഐ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കും
October 14, 2020 12:19 pm

ലക്നൗ: ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ പെൺകുട്ടിയുടെ സഹോദരങ്ങളുടെ മൊഴിയെടുക്കും. ഹാജരാകാന്‍ 3 പേര്‍ക്കും സിബിഐ

കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
October 12, 2020 4:22 pm

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് നല്‍കി സുപ്രീംകോടതി. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നല്‍കണമെന്ന് ചീഫ്

ഇരട്ടക്കുട്ടികൾ മരിച്ചസംഭവം; മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിനും പ്രിൻസിപ്പലിനും കാരണം കാണിക്കൽ നോ​ട്ടീ​സ്
September 29, 2020 9:56 am

മലപ്പുറം:ചി​കി​ത്സ ല​ഭി​ക്കാതെ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോളേജ്‌ ആ​ശു​പ​ത്രി പ്രി​ന്‍​സി​പ്പ​ലി​നും സു​പ്ര​ണ്ടി​നും ക​ള​ക്ട​റു​ടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരായ റിട്ട് ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി
September 22, 2020 12:22 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജിയില്‍ നോട്ടീസ് അയച്ച്

നികുതി വെട്ടിപ്പ്; എ ആര്‍ റഹ്മാന് കോടതി നോട്ടീസ്
September 11, 2020 1:35 pm

ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ സംഗീതസംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായ നികുതി വകുപ്പ് നല്‍കിയ

ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്
August 6, 2020 9:13 am

തിരുവനന്തപുരം: ഡല്‍ഹി കലാപക്കേസില്‍ ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്. ഡല്‍ഹി പൊലീസാണ് നോട്ടീസ് നല്‍കിയത്.

ഗല്‍ഫില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍; സുപ്രീം കോടതി നോട്ടീസ് അയച്ചു
July 29, 2020 3:04 pm

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ കൗണ്‍സിലിന് നോട്ടീസ് അയച്ചു. രണ്ട്

kerala hc പാലത്തായി പീഡനക്കേസ്; പത്മരാജന് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി
July 29, 2020 2:12 pm

കൊച്ചി: പാലത്തായി പീഡനകേസ് പ്രതി പത്മരാജന് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച

സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി
July 17, 2020 12:54 pm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. ജൂലായ് 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

സ്വര്‍ണക്കടത്ത് കേസ് : സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി
July 16, 2020 5:40 pm

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഭാഗത്ത് നിന്ന് ഉണ്ടായി എന്നും സ്പീക്കറെ നീക്കണമെന്നും

Page 12 of 20 1 9 10 11 12 13 14 15 20