നോട്ടുനിരോധനത്തോടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു; മോദിയെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്
April 17, 2019 12:51 pm

ന്യൂഡല്‍ഹി: ഒറ്റ രാത്രികൊണ്ട് ഇന്ത്യന്‍ ജനങ്ങളെ എടിഎമ്മിന്റെ മുന്നില്‍ വരിവരിയായി നിര്‍ത്തിയ നോട്ടുനിരോധനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നോട്ടുനിരോധനം നടപ്പിലാക്കിയതിന്