huwei ഡിസ്‌പ്ലേയില്‍ നോച് ഇല്ലാതാക്കാനുള്ള ആശയവുമായി ഹുവായ്
July 26, 2018 1:23 am

ഡിസ്‌പ്ലേയിലെ നോച് ഇല്ലാതാക്കാന്‍ പുതിയ നീക്കവുമായി ഹുവായ്. ഡിസ്‌പ്ലേയില്‍ ഒരു സുഷിരമുണ്ടാക്കി അതില്‍ ക്യാമറ സ്ഥാപിക്കാനാണ് ഹുവായ് പരിശ്രമം തുടങ്ങിയിരിക്കുന്നത്.