കാസര്‍കോട് സഹോദരങ്ങളുടെ മരണം; വൈറല്‍ പനി ബാധിച്ചല്ലെന്ന് ആരോഗ്യ വകുപ്പ്
July 25, 2019 3:54 pm

കാസര്‍ക്കോട്: കാസര്‍കോട് ബദിയെടുക്ക കന്യംപാടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍