ഇത് വിചാരണ കോടതിയല്ല, ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നു; സുപ്രീംകോടതി
December 17, 2019 12:47 pm

പൗരത്വ ഭേദഗതി നിയമം ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ ആവില്ലെന്ന്