ഓഗ്‌ബെച്ചെ ബ്ലാസ്റ്റേഴ്‌സില്‍ തുടരും; കുപ്പായത്തിലും മുദ്രയിലും മാറ്റംവരില്ല
May 31, 2020 9:57 am

കേരള ബ്ലാസ്റ്റേഴ്‌സ് ഉടമയായി നിമ്മഗഡ്ഡ പ്രസാദ് തന്നെ തുടരും. ബ്ലാസ്റ്റേഴ്‌സില്‍ വിദേശ നിക്ഷേപം തല്‍ക്കാലമില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ബര്‍തലോമ്യോ