ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച; ബഗാന് കിരീടം നിഷേധിക്കില്ല
April 17, 2020 9:56 am

പനാജി: ഐ-ലീഗിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരും. ലീഗ്