missile പ്രദേശിക സ്ഥിരതയെ ബാധിക്കുന്ന ഉപഗ്രഹ വിക്ഷേപണം നടത്താന്‍ അനുവദിക്കില്ലെന്ന്‌ പാക്
January 12, 2018 6:06 pm

ന്യൂഡല്‍ഹി: സൈനിക ആവശ്യങ്ങള്‍ക്കായി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നത് പ്രാദേശിക സ്ഥിരതയെ ബാധിക്കുമെന്ന് പാക്കിസ്ഥാന്‍. ഇന്ത്യയുടെ നൂറാം ഉപഗ്രഹ വിക്ഷേപണം നടത്തിയതിനു പിന്നാലെയാണ്