കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 200 ബോട്ടുകള്‍ തിരിച്ചെത്തിയില്ല
October 5, 2018 9:41 am

കൊച്ചി: കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ തിരിച്ചെത്തിയില്ല. 200 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. ഇവരുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് ബന്ധപ്പെട്ട