ബോള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും ഒരു പ്രശ്‌നവുമില്ല: മാലിക്ക്
May 2, 2021 4:30 pm

കറാച്ചി: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടനെയൊന്നും സമ്പൂര്‍ണമായി വിരമിക്കാനുദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്റെ വെറ്ററന്‍ താരം ശുഐബ് മാലിക്ക്. ഇന്ത്യന്‍ ടെന്നിസ്