താല്‍പര്യമുള്ള ഏത് സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാം, ബന്ധുവാകണം എന്നില്ല
February 5, 2020 10:25 pm

ന്യൂഡല്‍ഹി: താല്‍പര്യമുള്ള ഏതു സ്ത്രീക്കും വാടകഗര്‍ഭം ധരിക്കാമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. വിധവയോ വിവാഹ മോചിതയോ ഉള്‍പ്പെടെ 35നും 45നും