ജനസംഖ്യ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്നം: ഒവൈസി
January 19, 2020 6:45 pm

നൈസാമാബാദ് (തെലങ്കാന): ജനസംഖ്യ വര്‍ധനയല്ല തൊഴിലില്ലായ്മയാണ് ഇന്ത്യ നേരിടുന്ന യഥാര്‍ഥ പ്രശ്നമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ജനസംഖ്യാ നിയന്ത്രണത്തിന്