റോഡ് ടാക്‌സ് അടച്ചില്ല; ഗുരുവായൂരില്‍ രണ്ട് ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി
October 21, 2019 10:51 am

ഗുരുവായൂര്‍: റോഡ് ടാക്‌സ് അടയ്ക്കാതെ ഓടിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ ഗുരുവായൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. ശനിയാഴ്ച രാവിലെ ഗുരുവായൂര്‍