ആശുപത്രി ബില്ലടച്ചില്ല; രോഗിയെ നടുറോഡിലിട്ട് തല്ലിക്കൊന്ന് ആശുപത്രി ജീവനക്കാര്‍
July 3, 2020 9:10 am

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ആശുപത്രി ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്ന രോഗിയെ ആശുപത്രി ജീവനക്കാര്‍ അടിച്ചുകൊന്നു. അലിഗഡ് നഗരത്തിലെ ക്വാര്‍സി ബൈപ്പാസിലുള്ള സ്വകാര്യ