wife kills husband രാജീവ് വധക്കേസ്, മുഖ്യസൂത്രധാരന്‍ രാജ്യം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം
October 1, 2017 8:54 pm

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട്ടത്തില്‍ വീരന്‍പറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി