SHAMI വാഹനാപകടത്തില്‍ ഷമിക്ക് പരിക്കേറ്റിട്ടില്ലെന്ന് ഡെറാഡൂണ്‍ പൊലീസ്
March 25, 2018 6:59 pm

ഡറാഡൂണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത തെറ്റെന്ന് ഡെറാഡൂണ്‍ പൊലീസ്. അദ്ദേഹത്തിന്റെ വാഹനവ്യൂഹങ്ങളില്‍ ഒന്ന്