സെന്‍സസില്‍ സഹകരിക്കും, ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല; സര്‍ക്കാര്‍
January 20, 2020 10:40 am

സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്നും ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ