‘നിരീക്ഷണത്തിലുള്ള ആള്‍’ ; കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് ?
March 28, 2020 4:33 pm

നടന്‍ കമലഹാസന്റെ ചെന്നൈയിലെ വസതിയിലും മക്കള്‍ നീതി മയ്യം ഓഫീസിലും ക്വാറന്റൈന്‍ നോട്ടീസ് പതിച്ച് വെട്ടിലായി ആരോഗ്യവകുപ്പ്. കമലിന്റെ മകള്‍