പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആദ്യത്തേതല്ല; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മമത ബാനര്‍ജി
May 3, 2020 12:17 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കര്‍ നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ആദ്യത്തേതല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഇത്തരത്തിലുളള പരാമര്‍ശം അഭൂതപൂര്‍വമാണെന്നും