സബ് കളക്ടറുടെ ശുപാര്‍ശ അഡ്വ.ജനറലിന്റെ ഓഫീസ് തള്ളി !
February 11, 2019 8:05 pm

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തിയ നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യേണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ്.കോടതിയലക്ഷ്യം ഫയല്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ദേവികുളം