ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതി നടത്തിയിട്ടില്ല: സോനു സൂദ്
September 20, 2021 12:55 pm

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താന്‍ അഴിമതിനടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. അന്വേഷണ സംഘം ആരോപണത്തിന്റെ ഒരു വശം