birdflue കോഴിക്കോട്ട് പക്ഷിപ്പനിയില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം
July 24, 2021 9:43 pm

കോഴിക്കോട്: കോഴിക്കോട്ട് പക്ഷിപ്പനിയില്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. സംശയത്തെ തുടര്‍ന്ന് ഭോപ്പാലില്‍ പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍