എന്‍എസ്എസ് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ല; ആരോപണം തള്ളി ജി.സുകുമാരന്‍ നായര്‍
October 25, 2019 2:41 pm

പെരുന്ന: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി എന്‍എസ്എസ് നിലപാടെടുത്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. താലൂക്ക് യൂണിയന്‍