പൗരത്വ നിയമത്തിനെതിരെ പ്രമേയം; ലോക കേരളസഭ ബഹിഷ്‌കരിച്ച് വി.മുരളീധരന്‍
January 2, 2020 10:03 am

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലോക കേരളസഭ ബഹിഷ്‌കരിച്ചു. ഇന്നത്തെ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരുന്നു വി.മുരളീധരന്‍. പൗരത്വ നിയമത്തിനെതിരെ നിയമസഭ