വ്യാജമദ്യം കണ്ടെത്തിയിട്ടും നടപടിയെടുത്തില്ല; നാല് പൊലീസുകാര്‍ക്കെതിരെ നടപടി
June 4, 2020 9:54 pm

കൊച്ചി: കൊച്ചിയില്‍ അനധികൃത മദ്യം കണ്ടെത്തിയിട്ടും കേസെടുക്കാത്ത എസ്‌ഐ അടക്കം നാല് പൊലീസുകാര്‍ക്കെതിരെ നടപടി. ഉദയംപേരൂര്‍ എസ്‌ഐ ബാബു സിവില്‍