നോര്‍വേയിലെ മുസ്ലിം പള്ളിയില്‍ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്
August 11, 2019 8:18 am

ഓസ്ലോ: നോര്‍വേയിലെ മുസ്ലിം പള്ളിയില്‍ വെടിവയ്പ്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഓസ്ലോയിലെ അല്‍ നൂര്‍ ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പുണ്ടായത്. അക്രമി