പ്രതികൂല കാലാവസ്ഥ; ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര റദ്ദാക്കി ട്രംപ്
November 8, 2017 8:59 am

സിയൂള്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ സൈനികരഹിത മേഖലയിലേക്ക്(ഡിഎംസെഡ് ) നടത്താനിരുന്ന അപ്രതീക്ഷിത സന്ദര്‍ശം റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.