വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാംMarch 1, 2023 2:13 pmദില്ലി: തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം നാളെ. നാളെ രാവിലെ 7 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും.