Attack ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം ; ചില്ലുകൾ അടിച്ച് തകർത്തു
January 3, 2019 12:05 am

ചെന്നൈ: ചെന്നൈയിലെ നോർക്ക ഓഫീസിന് നേരെ ആക്രമണം. ശരണം വിളിയുമായി എത്തിയ ഒരു സംഘം ആളുകള്‍ ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു