നോമ്പ് അത്താഴം കഴിക്കാൻ റാഷിദ് ഖാനൊപ്പം ഹാര്‍ദിക്; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
April 5, 2023 5:20 pm

അഹമ്മദാബാദ്: റമദാന്‍ മാസത്തിലാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. നോമ്പെടുക്കുന്ന താരങ്ങള്‍ പല ഫ്രാഞ്ചൈസികളുടേയും ഭാഗമാണ്. അതിലൊരാള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍